പൂജയിലും പ്രാര്‍ത്ഥനയിലും മുഴുകി തമന്ന ഭാട്ടിയ. ലിംഗ ഭൈരവി ദേവി ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും വീഡിയോ നടി തന്നെയാണ് പങ്ക് വച്ചത്...